പടവലം (Trichosanthes anguina)

ചൂര്‍ണ്ണപൂപ്പ് (Sphaerotheca fuliginea; Erysiphe cichoracearum)

ലക്ഷണങ്ങള്‍

  • ഇലകളിലും തണ്ടുകളിലും വെളുത്ത പൊടിപോലുള്ള കുമിള്‍ വളര്‍ച്ച കാണപ്പെടുന്നു.
  • ഇലകളുടെ മുകളിലെ പ്രതലങ്ങളിലാണ് കുമിള്‍ ബാധ കാണപ്പെടുന്നത്.
  • പഞ്ഞി പോലെ വെളുത്ത നിറത്തിലുള്ള പുള്ളികള്‍ കാണുകയും തുടര്‍ന്ന് അവ ഇലകളില്‍ വ്യാപിക്കുകയും ചെയ്യുന്നു.
  • രോഗ ബാധ രൂക്ഷമായാല്‍ ഇലകള്‍ ഉണങ്ങി നശിക്കുന്നു.
  • ഇലകള്‍ ചുരുളുന്നു.
  • രോഗം ബാധിച്ച ചെടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കായ്കള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ വൈകുന്നു.
  • ശൈത്യകാലത്താണ് രോഗ ബാധ കൂടുതലായ് കാണുന്നത്.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • രോഗം ബാധിച്ച ചെടിയുടെ അവശിഷ്ടങ്ങള്‍ കത്തിച്ചുകളയുക.
  • ചെടിയുടെ ശരിയായ ആരോഗ്യം നിലനിര്‍ത്തുക.
  • ശരിയായ വായു സഞ്ചാരവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലം കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കുക.
  • ചെടികള്‍ ശാസ്ത്രീയമായ അകലത്തില്‍ നടുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 1 g/ litre of water 10 g 200 g 500 g spray
2 Wettable sulphur 80 WP Dhanusul 80 WP, Dhanusulf, Ganesulf, Insulf, Microsul, Sulfex, Sulfix 80 WPSulfex80, Tagsulf, Thiovit, Wettasul Green 2 g/ litre of water 20 g 400 g 1000 g -
3 Dinocap 48 EC Arathane, Karathane Blue 2 ml/ litre of water 20 ml 400 ml 1000 ml -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic