കനകാംബരം (Crossandra infundibuliformis)

 കനകാംബര പൂക്കള്‍ അവയുടെ ഓറഞ്ച്‌ നിറത്തിനും, ഭാരക്കുറവിനും, ദീര്‍ഘകാലം നിലനില്‍ക്കും എന്ന സവിശേഷത കൊണ്ട്‌ ശ്രദ്ധേയമാണ്‌. ഓറഞ്ച്‌, വയലറ്റ്‌, വെള്ള, മഞ്ഞ എന്നീ നിറങ്ങളിലാണ്‌ ഇതിന്റെ പൂക്കള്‍. ബൊക്കെ, മാല തുടങ്ങിയ അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കുവാന്‍ കനകാംബരം ഉപയോഗിച്ച് വരുന്നു.

Responsive image