കനകാംബരം (Crossandra infundibuliformis)

മണ്ണ്

  • എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാം.
  • ജൈവ സമ്പുഷ്ടമായതും നീര്‍വാര്‍ച്ചാ സൗകര്യമുള്ളതുമായ മണല്‍ കലര്‍ന്ന മണ്ണാണ് അനുയോജ്യം.
  • പി. എച്ച്‌ : ഏകദേശം 6.0 മുതല്‍ 7.5 വരെ ആയിരിക്കണം