കനകാംബരം (Crossandra infundibuliformis)

  • വളപ്രയോഗത്തിന് ശേഷം ജലസേചനം അത്യാവശ്യമാണ്‌.
  • വളം ചേര്‍ക്കുന്നതിന്‌ മുമ്പ്‌ കളകള്‍ നീക്കം ചെയ്യണം.
  • വിളയുടെ എളുപ്പ പരിപാലനത്തിനായി കളനിയന്ത്രണം, വളപ്രയോഗം, മണ്ണ് കൂട്ടല്‍ എന്നിവ ഒരുമിച്ച് ച്ചെയ്യുക.