കനകാംബരം (Crossandra infundibuliformis)

നിലം ഒരുക്കുന്ന സമയത്ത്
  • കാലിവളം – 25 ടണ്‍/ഹെക്ടര്‍
രാസവളപ്രയോഗം
  • N:P2O5:K2O- 100:60:60 കി.ഗ്രാം/ഹെക്ടര്‍
    വളപ്രയോഗ രീതി
    • അടിവളം:
      • നൈട്രജന്‍ വളത്തിന്റെ മൂന്നില്‍ ഒരു ഭാഗം(33.3 കി.ഗ്രാം)
      • മുഴുവന്‍ ഫോസ്ഫറസ് വളം(60 കി.ഗ്രാം)
      • മുഴുവന്‍ പൊട്ടാഷ് വളം (60 കി.ഗ്രാം)
    • പറിച്ചു നട്ട് 3 മാസത്തിന് ശേഷം
      • നൈട്രജന്‍ വളത്തിന്റെ മൂന്നില്‍ ഒരു ഭാഗം(33.3 കി.ഗ്രാം)
    • പറിച്ചു നട്ട് 8-9 മാസത്തിന് ശേഷം
      • നൈട്രജന്‍ വളത്തിന്റെ മൂന്നില്‍ ഒരു ഭാഗം(33.3 കി.ഗ്രാം)