കനകാംബരം (Crossandra infundibuliformis)

  • ചെടി നട്ട്‌ 2 - 3 മാസം കഴിയുമ്പോള്‍ തന്നെ പൂക്കള്‍ വിരിഞ്ഞുതുടങ്ങും. മഴക്കാലത്ത്‌ പൂക്കള്‍ കുറവായിരിക്കും.
  • ഒന്നിടവിട്ട ദിവസങ്ങളില്‍ അതിരാവിലെ വിളവെടുപ്പ് നടത്താം.
  • ഒരു ഹെക്ടറില്‍ നിന്ന്‌ ശരാശരി 5 ടണ്‍ വരെ പൂക്കള്‍ ലഭിക്കും.