കനകാംബരം (Crossandra infundibuliformis)

പ്രാദേശിക ഇനങ്ങള്‍

  • മഞ്ഞ ഓറഞ്ച്: കേരളത്തിൽ കൃഷി ചെയ്യാൻ ശുപാർശ ചെയ്യുന്ന ഒരു ഇനമാണിത്.
  • ലുട്ടിയ യെല്ലോ: ഓറഞ്ച് മഞ്ഞ നിറത്തിലുള്ള പൂക്കൾ ഉത്പാദിപ്പിക്കുന്ന ഒരു ടെട്രാപ്ലോയിഡ് ഇനം. ചട്ടികളിലും കൊട്ടകളിലും നടുന്നതിന് ഇത് നല്ലതാണ്.
  • ഡൽഹി ട്രിപ്ലോയിഡ്: കടും ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉത്പാദിപ്പിക്കുന്ന ഒരു ട്രിപ്ലോയിഡ് ഇനം ആണിത്. ഈ ഇനം വിത്ത് ഉത്പാദിപ്പിക്കുന്നില്ല, വെട്ടിയെടുത്ത് വംശവർദ്ധനവ് നടത്തുന്നു.