കറുവാപ്പട്ട (Cinnamomum zeylanicum)

കറുവപ്പട്ട ശലഭം (Chilasa clytia)

ലക്ഷണങ്ങൾ

  • വിളയെ ആക്രമിക്കുന്ന പ്രധാന കീടമാണ്.
  • പ്രധാനമായും ഇളം തോട്ടങ്ങളിലും നഴ്സറികളിലും കാണപ്പെടുന്നു
  • പുഴുക്കള്‍ ഇളം ഇലകളെ തിന്ന് നശിപ്പിക്കുന്നു.
  • കീടാക്രമണം കൂടിയ സാഹചര്യത്തില്‍, ചെടിയിലെ എല്ലാ ഇലയും പൊഴിയുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • ശലഭങ്ങളെ വലയുടെ സഹായത്തോടെ ശേഖരിച്ച് നശിപ്പിച്ചാൽ കീടങ്ങളെ നിയന്ത്രിക്കാം
  • ബ്യൂവേറിയ ബാസിയാന - 20 ഗ്രാം/ലിറ്റർ വെള്ളത്തിൽ തളിക്കുക.

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Quinalphos 25 EC Agroquin, Anuphos, Guin Guard Tagquin, H.LX, Hilquin Geelux, Kinalaux Exalux, Krilux, Quinaswan Flash, Quincid Starlux, Rambalux Quinolux Yellow 2 ml/litre of water 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic