കറുവാപ്പട്ട (Cinnamomum zeylanicum)

ജൈവവളം
  • ഒരു ചെടിക്ക് പ്രതിവർഷം 20 കിലോ എന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ നൽകാം.
  • ജൈവവളങ്ങള്‍ മെയ്‌-ജൂണിലും രാസവളങ്ങള്‍ മെയ്‌-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ എന്നീ മാസങ്ങളിലും രണ്ടു തുല്യ ഗഡുക്കളായി നല്‍കാം.
രാസവളത്തിൻ്റെ ശുപാര്‍ശ നിരക്ക്
ചെടിയുടെ പ്രായം N:P2O5:K2O ഗ്രാം/ചെടി/വര്‍ഷം
ആദ്യവര്‍ഷം 20:20:25
രണ്ടാം വര്‍ഷം 40:40:50
പത്ത് വര്‍ഷവും അതില്‍ കൂടുതലും പ്രായമായ മരങ്ങള്‍ക്ക് 200:180:200