കറുവാപ്പട്ട (Cinnamomum zeylanicum)

കാലാവസ്ഥ

  • ഉയരം : 1800 മീറ്റര്‍ വരെ
  • നിത്യഹരിത വനപ്രദേശങ്ങളും മഴക്കാടുകളും കൂടുതല്‍ നല്ലതാണ്.

മണ്ണ്

  • നല്ല നീര്‍വാര്‍ച്ചയും കൂടുതല്‍ ജൈവാംശവും ഉള്ള മണല്‍ മണ്ണിലും കറുവാപ്പട്ടകൃഷി ചെയ്യാം.
  • ചെങ്കല്‍ പ്രദേശങ്ങളും ചതുപ്പു നിലങ്ങളും യോജിച്ചതല്ല