കറുവാപ്പട്ട (Cinnamomum zeylanicum)

കരിച്ചില്‍ (Pestalotiopsis palmarum)

ലക്ഷണങ്ങൾ

  • ഇലകളിലും തണ്ടുകളിലും ചെറിയ തവിട്ടു നിറത്തോടെയുള്ള പുള്ളിക്കുത്തുകള്‍ കാണുന്നു.
  • ക്രമേണ ഈ കുത്തുകള്‍ വലുതായി ചാര നിറമാകുകയും തവിട്ട് നിറത്തോടെയുള്ള അരികുകളാല്‍ കാണപ്പെടുകയും ചെയ്യുന്നു.
  • ചാര നിറത്തിലുള്ള പുള്ളികുത്തുകള്‍ കൂടി ചേര്‍ന്ന് ഇലക്കരിച്ചില്‍ ഉണ്ടാക്കുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • ഒരു ശതമാനം (ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍) വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g/litre of water 400 g 1000 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic