കറുവാപ്പട്ട (Cinnamomum zeylanicum)

ചിത്രകീടം (Conopomorpha civica)

ലക്ഷണങ്ങൾ

  • മഴക്കാലങ്ങളിലാണ് കൂടുതലായും കീടത്തിന്റെ ആക്രമണം കണ്ടുവരുന്നത്.
  • നഴ്സറി തൈകളിലാണ് കീടബാധ കൂടുതലായി ഉണ്ടാകുന്നത്.
  • പാമ്പിഴഞത് പോലെയുള്ള പാടുകള്‍ ഇലകളില്‍ കാണുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • വേപ്പിൻ കുരു സത്ത് - 50 ഗ്രാം/ലിറ്റർ വെള്ളത്തിൽ തളിക്കുക

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Quinalphos 25 EC Agroquin, Anuphos, Guin Guard Tagquin, H.LX, Hilquin Geelux, Kinalaux Exalux, Krilux, Quinaswan Flash, Quincid Starlux, Rambalux Quinolux Yellow 2 ml/litre of water 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic