കറുവാപ്പട്ട (Cinnamomum zeylanicum)

ഇലപ്പുള്ളി രോഗം (Colletotrichum gloeosporioides)

ലക്ഷണങ്ങള്‍

  • നഴ്സറിയിലെ ഇളം തൈകളിൽ ചെറിയ തവിട്ട് പാടുകൾ ഉണ്ടാകുന്നു. ക്രമേണ പാടുകള്‍ ഒരുമിച്ചു കൂടി ഇല ഉണങ്ങി പോകുന്നു.
  • രോഗം ഇലകളിൽ നിന്ന്, മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും അഗ്രഭാഗത്ത് നിന്ന് താഴേക്ക് കോശങ്ങള്‍ നശിച്ചു പോകുന്നു.
  • കുറച്ച് പ്രായമായ തൈകളിലും മരങ്ങളിലും ഇളം തവിട്ടു നിറത്തിലോ കടും തവിട്ടു നിറത്തിലോ വളയങ്ങള്‍ പോലെയുള്ള പാടുകള്‍ കാണുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • രോഗം ബാധിച്ച ശാഖകൾ മുറിച്ച് നീക്കം ചെയ്യുക.
  • ഒരു ശതമാനം (ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍) വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g/litre of water 400 g 1000 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic