കറുവാപ്പട്ട (Cinnamomum zeylanicum)

തൈ കരിച്ചില്‍ (Diplodia spp)

ലക്ഷണങ്ങള്‍

  • നഴ്സറിയിലെ തൈകളിലാണ് സാധാരണയായി രോഗം കണ്ടു വരുന്നത്.
  • ഇളം തവിട്ട് പാടുകൾ തണ്ടിലേക്ക് പടര്‍ന്ന്, പൂര്‍ണമായി ചെടി നശിച്ചു പോകുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • തണൽ ക്രമീകരിക്കുക
  • രോഗം ബാധിച്ച തൈകൾ നീക്കം ചെയ്യുക.
  • 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുക.

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g/litre of water 400 g 1000 g