കൂർക്ക (Solenostemon rotundifolius)

കള നിയന്ത്രണം
  • നട്ട് 45 ദിവസങ്ങള്‍ക്ക് ശേഷം
തുടര്‍പരിപാലനം
  • മേല്‍വളം ചേര്‍ക്കുന്നതിന്റെ കൂടെ നടീലിനു 45 ദിവസം ശേഷം മേൽ മണ്ണ് കൂട്ടി കൊടുക്കുക
  • കിഴങ്ങുകളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിന് വള്ളിയുടെ ഒരു ഭാഗം മണ്ണ് കൊണ്ട് മൂടുന്നത് നല്ലതാണ്