കൂർക്ക (Solenostemon rotundifolius)

നിലമൊരുക്കുമ്പോള്‍
  • ജൈവവളം – 10 ടണ്‍/ഹെക്ടര്‍
രാസവളം
  • N:P2O5:K2O- 60:60:100 കി.ഗ്രാം/ ഹെക്ടര്‍
    വളപ്രയോഗ രീതി
    • അടിവളം
      • പകുതി നൈട്രജന്‍ വളം (30 കി.ഗ്രാം)
      • മുഴുവന്‍ ഫോസ്ഫറസ് വളം (60 കി.ഗ്രാം)
      • പകുതി പൊട്ടാസ്യം വളം (50 കി.ഗ്രാം)
    • 45 ദിവസങ്ങള്‍ക്ക് ശേഷം
      • പകുതി നൈട്രജന്‍ വളം (30 കി.ഗ്രാം)
      • പകുതി പൊട്ടാസ്യം വളം (50 കി.ഗ്രാം)