കൂർക്ക (Solenostemon rotundifolius)

വിത്ത് നിരക്ക്

  • 170 – 200 കി.ഗ്രാം കിഴങ്ങുകൾ (500 - 600 ചതുരശ്രമീറ്ററില്‍ വിസ്തീർണമുള്ള തവാരണം ഉയർത്തുന്നതിന്)

നടീല്‍ അകലം

  • വരമ്പുകള്‍ തയ്യാറാക്കി നടുമ്പോള്‍ 30 സെ. മീ
  • തടങ്ങള്‍ തയ്യാറാക്കി നടുമ്പോള്‍ - 30 സെ. മീ x15 സെ. മീ