കൂർക്ക (Solenostemon rotundifolius)

കാലാവസ്ഥ
  • ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതശീതോഷ്ണ പ്രദേശങ്ങളിലും കൂര്‍ക്ക വളരും.
മണ്ണ്
  • നീര്‍വാര്‍ച്ചയുള്ളതും, സാമാന്യം ഫലപുഷ്ടിയുള്ളതുമായ മണ്ണാണ് കൃഷിക്ക്‌ യോജിച്ചത്.
കൃഷിക്കാലം
  • സാധാരണയായി ജൂലൈ – ഒക്ടോബര്‍ മാസങ്ങളിലാണ് തലപ്പുകള്‍/വള്ളികള്‍ മുറിച്ചു നടുന്നത്.