കൂർക്ക (Solenostemon rotundifolius)

ശ്രീധര
  • ചൈനീസ് കിഴങ്ങുവര്‍ഗ്ഗത്തിലെ ആദ്യ ഇനം.
  • നല്ല സ്വാദുള്ള ഇനം.
  • വിള ദൈര്‍ഘ്യം - 5 മാസം
നിധി
  • RARS പട്ടാമ്പിയില്‍ നിന്നും വികസിപ്പിച്ച ഇനം
  • വിള ദൈര്‍ഘ്യം - 5 മാസം
സുഫല
  • ടിഷ്യുകള്‍ച്ചര്‍ വഴി KAU വികസിപ്പിച്ചെടുത്ത ഇനം
  • വിള ദൈര്‍ഘ്യം - 120-140 ദിവസം