കൂർക്ക (Solenostemon rotundifolius)

തൈ വാട്ട രോഗം (Pythium aphanidermatum)

ലക്ഷണങ്ങൾ

  • മുളച്ചു വരുന്ന കിഴങ്ങുകളിലും തൈകളിലുമാണ് ഇത് കാണുന്നത്
  • രോഗം ബാധിച്ച ചെടികള്‍ അഴുകുന്നു.
  • ചെടിയുടെ കട ഭാഗത്ത് വെള്ളത്തില്‍ കുതിര്‍ന്ന പോലെയുള്ള പാടുകള്‍ കാണാം. തുടർന്ന് പാടുകൾ കറുത്തനിറത്തിൽ ആയിത്തീർന്നു ചീഞ്ഞു പോകുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക
  • രോഗം ബാധിച്ച ചെടികൾ പിഴുതു മാറ്റി നശിപ്പിക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Copper Oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue

2-3 g 20-30 g 400-600 g 1000-1500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic