കൂർക്ക (Solenostemon rotundifolius)

ലെയ്സ് വിംഗ് ചാഴി (Cochlochila globulifera)

ലക്ഷണങ്ങൾ

  • ചാഴി ഇലകളില്‍ നിന്നും നീരൂറ്റി കുടിക്കുന്നു.
  • കീടബാധയേറ്റ ഇലകള്‍ ചുരുളുകയും പിന്നീട് ഉണങ്ങി പോവുകയും ചെയ്യുന്നു

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം തളിക്കുക (20 മി ല്ലി വേപ്പെണ്ണ + 20 ഗ്രാം വെളുത്തുളളി പേസ്റ്റ് + 5 ഗ്രാം ബാർ സോപ് ഒരു ലിറ്റർ വെള്ളത്തിൽ)
  • മിത്രകുമിളായ ലെക്കാനിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിൽ എന്ന തോതിൽ തളിക്കുക