മുളക് (Capsicum annuum L.)

 ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഉപയോഗിക്കുന്ന ഒരു ജനപ്രിയ പച്ചക്കറിയാണ് മുളക്. വ്യത്യസ്ത തരത്തിലുള്ള ചെടികളും ഫലങ്ങളുമുള്ള ഒരുപാടിനം മുളകുകള്‍ കൃഷി ചെയ്ത് വരുന്നു. കൂടാതെ ഓരോ പ്രദേശത്തിനും അനുസരിച്ച്‌ ഉൽപാദന രീതികൾ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.  മുളകിന്റെ സ്വദേശം തെക്കേ അമേരിക്കയാണ്, ഇവ ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ രാജ്യങ്ങളിലും വ്യാപകമായി കാണപെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പോർച്ചുഗീസുകാരാണ് ഇത് ഇന്ത്യയിൽ ആദ്യമായി കൊണ്ടുവന്നത്. ഇപ്പോൾ ഇത് മിതശീതോഷ്ണ കാലാവസ്ഥ ഒഴികെയുള്ള എല്ലാ കാലാവസ്ഥയിലും ലോകമെമ്പാടും വളരുന്നു.

Responsive image Responsive image Responsive image