മുളക് (Capsicum annuum L.)

വിത്ത് നിരക്ക്‌

  • 1 കി.ഗ്രാം/ഹെക്ടര്‍

നടീല്‍ അകലം

  • കുറച്ച് പടരുന്ന ഇനങ്ങള്‍: 45 സെന്റി മീറ്റര്‍ x 45 സെന്റി മീറ്റര്‍
  • പടരുന്നവ (വെള്ള കാന്താരി) : 75 സെന്റി മീറ്റര്‍ x 45-60 സെന്റി മീറ്റര്‍