മുളക് (Capsicum annuum L.)

നിലം ഒരുക്കുന്ന സമയത്ത്
  • കാലിവളം / കമ്പോസ്റ്റ്– 20-25 ടണ്‍/ഹെക്ടര്‍
രാസവളപ്രയോഗം
  • N:P2O5:K2O: 75:40:25 കി.ഗ്രാം/ഹെക്ടര്‍
    വളപ്രയോഗ രീതി
    • അടിവളം:
      • പകുതി നൈട്രജന്‍ വളം (37.5 കി.ഗ്രാം/ഹെക്ടര്‍)
      • മുഴുവന്‍ ഫോസ്ഫറസ് വളം (40 കി.ഗ്രാം/ഹെക്ടര്‍)
      • പകുതി പൊട്ടാഷ് വളം (12.5 കി.ഗ്രാം/ഹെക്ടര്‍)
    • നട്ട് 20-30 ദിവസത്തിന് ശേഷം
      • നൈട്രജന്‍ വളത്തിന്റെ നാലില്‍ ഒരു ഭാഗം (18.75 കി.ഗ്രാം/ഹെക്ടര്‍)
      • പകുതി പൊട്ടാഷ് വളം of K2O (12.5 കി.ഗ്രാം/ഹെക്ടര്‍)
    • നട്ട് രണ്ട് മാസത്തിന് ശേഷം
      • നൈട്രജന്റെ നാലില്‍ ഒരു ഭാഗം (18.75 കി.ഗ്രാം/ഹെക്ടര്‍)