മുളക് (Capsicum annuum L.)

തൈ ചീയല്‍ (Pythium sp)

ലക്ഷണങ്ങള്‍

  • വിത്തുകള്‍ മുളച്ചു പൊങ്ങുന്നതിനുമുമ്പ് തന്നെ മണ്ണില്‍ വച്ച് ചീഞ്ഞഴുകുന്നു
  • വിത്തുകള്‍ മുളച്ച ശേഷം മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങള്‍ ചീഞ്ഞു പോകുന്നു.
  • ഇലകളില്‍ വെള്ളം കുതിര്‍ന്ന പോലുള്ള പാടുകള്‍ കാണപ്പെടുന്നു.
  • മണ്ണിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ ചീയ്യുകയും തൈകള്‍ മുഴുവനായി നശിച്ചുപോകുകയും ചെയ്യുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • വേനൽക്കാലത്ത് ഉയർത്തിയ തവാരണകളില്‍ വിത്തുകൾ കഴിയുന്നത്ര നേർത്തതായി പാകുക.
  • മഴക്കാലങ്ങളില്‍ തവാരണയിലും കൃഷിയിടത്തിലും ബോര്‍ഡോ മിശ്രിതം 1% വീര്യത്തില്‍ തളിക്കുക.
  • നടീലിന് 30 ദിവസം മുന്‍പ് തവാരണകള്‍ സൂര്യതാപീകരണത്തിന് വിധേയമാക്കുക.
  • നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക.
  • ട്രൈക്കോഡെർമ വിരിഡെ 5 ഗ്രാം ഒരു കി. ഗ്രാം വിത്ത് എന്ന തോതില്‍ വിത്തുപരിചരണം നടത്തിയതിനു ശേഷം പാകുക

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Thiram 75 WS Hexathir, Tagithram, Thiram 75 DS, Thiride, Vegfru Thiram Blue 4g/kg of seed N/A N/A N/A Seed treatment
2 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g 20 g 400 g 1000 g Planting pits should be drench prophylatically
3 Captan 75 SP Delton, Dhanuban, Hexacalt Green 4g/kg of seed N/A N/A N/A Seed treatment
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic