മുളക് (Capsicum annuum L.)

ചൂര്‍ണ പൂപ്പ് (Leveillula Taurica)

ലക്ഷണങ്ങള്‍

  • ഇലകളിലും തണ്ടുകളിലും വെളുത്ത പൊടി കാണപ്പെടുന്നു.
  • അടിവശത്തെ ഇലകളിലാണ് കൂടുതലായും കണ്ടുവരുന്നത്.
  • രൂക്ഷമായ രോഗബാധ കണ്ടുവരുന്ന ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങി തവിട്ടു നിറമായി തീരുന്നു.
  • ഇലകളുടെ തനതായ ആകൃതി നഷ്ട്ടപ്പെട്ട് ചുളിവുകള്‍ കാണപ്പെടുന്നു.
  • ശൈത്യ കാലങ്ങളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • തോട്ടം വൃത്തിയായി സൂക്ഷിക്കുക
  • ട്രൈക്കോഡെർമ 20 ഗ്രാം / ലിറ്റര്‍ എന്ന തോതില്‍ ഇലകളില്‍ തളിക്കുക

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 1 g 10 g 200 g 500 g spray
2 Wettable sulphur 80 WP Dhanusul 80 WP, Dhanusulf, Ganesulf, Insulf, Microsul, Sulfex, Sulfix 80 WP, Sulfex80, Tagsulf, Thiovit, Wettasul Green 2 g 20 g 400 g 1000 g
3 Dinocap 48 EC Arathane, Karathane Blue 2 ml 20 ml 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic