മുളക് (Capsicum annuum L.)

മുഞ്ഞ (Myzus persicae )

ലക്ഷണങ്ങള്‍

  • കീടത്തിന്‍റെ ആക്രമണം മൂലം ചെടികള്‍ മഞ്ഞളിച്ചു വാടുന്നു
  • ഇലകള്‍ ചുരുളുന്നു.
  • കീടത്തില്‍ നിന്നുമുണ്ടാകുന്ന തേന്‍ പോലുള്ള സ്രവത്തില്‍ കറുത്ത പൂപ്പല്‍ വളര്‍ച്ച കാണപ്പെടുന്നു.
  • ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • കീടാക്രമണം രൂക്ഷമായി ബാധിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്തു നശിപ്പിക്കുക.
  • മിത്രകുമിളായ വെര്‍ട്ടീസിലിയം ലെക്കാനി/ ലെക്കാനിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ 125 ദിവസം ഇടവേളയില്‍ കലക്കി തളിക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Imidacloprid 70 WG Admire, Apache R-Bullet, Chemida, Cohigan Royal, Dzire, Tagmyre Yellow 0.1 g 1 g 20 g 50 g
2 Quinalphos 25 EC Agroquin, Anuphos, Guin Guard Tagquin, H.LX, Hilquin Geelux, Kinalaux Exalux, Krilux, Quinaswan Flash, Quincid Starlux, Rambalux Quinolux Yellow 2 ml 20 ml 400 ml 1000 ml Apply at severe attack
3 Phosalone 35 EC Zolone Yellow 2 ml 20 ml 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic